തിന്മയെ നന്മയെന്ന് വിളിക്കുന്നവർക്ക് ദുരിതം! പിശാചിനെക്കൊണ്ട് ചെയ്യിക്കുന്ന രോഗസൗഖ്യകൾ

https://youtu.be/0jWmtFpc1Eo തിന്മയെ നന്മയെന്ന് വിളിക്കുന്നവർക്ക് ദുരിതം! പിശാചിനെക്കൊണ്ട് ചെയ്യിക്കുന്ന രോഗസൗഖ്യകൾ. തിന്മയെ നന്മയെന്ന് വിളിക്കുന്നവർക്ക് ദുരിതം! പിശാചിനെക്കൊണ്ട് ചെയ്യിക്കുന്ന രോഗസൗഖ്യകൾ..Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

Advertisement

ആഗസ്റ്റ് 23 ലീമായിലെ വിശുദ്ധ റോസ | Saint Rosa of Lima

https://youtu.be/nU7Q5ABfIMU ആഗസ്റ്റ് 23 - ലീമായിലെ വിശുദ്ധ റോസ | Saint Rosa of Lima "സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാൻ കുരിശല്ലാതെ മറ്റൊരു ഗോവണിയില്ല" എന്ന് പറഞ്ഞിരുന്ന ലീമായിലെ വിശുദ്ധ റോസയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Tuesday of week 21 in Ordinary Time | Saint Rose of Lima

🌹 🔥 🌹 🔥 🌹 🔥 🌹 23 Aug 2022 Tuesday of week 21 in Ordinary Time or Saint Rose of Lima, Virgin  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനുംഅങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹംഅങ്ങേ ജനത്തിനു നല്കണമേ.അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Tuesday of week 21 in Ordinary Time | Saint Rose of Lima

Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി! ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി… സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ അയോഗ്യതക്കിടയിലും അത് നമുക്ക് ധൈര്യം പകരുന്നു. 'എന്റെ രാജ്യം ഐഹികമല്ല ' എന്ന് ഈശോ പറഞ്ഞ പോലെ തന്നെ മറിയത്തിന്റെ രാജ്ഞിപദവും ക്രിസ്തീയ കാഴ്‌ചപ്പാടിൽ നോക്കിക്കാണാം. … Continue reading Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം

സ്നേഹ കൂദാശ.

ദിവ്യകാരുണ്യം സഭയുടെ സമസ്ത ആത്മീയ സമ്പന്നതയുടെയും നിധികുംഭമാണ്. ജീവൻ്റെ അപ്പമായ ക്രിസ്തു, ആത്മാവിനെ നമുക്കു നല്കുന്ന സ്നേഹ കൂദാശ.…………………………………………..വത്തിക്കാൻ II ആത്മീയ ഉണർവിലേയക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “What I know of the divinescience and holy scripture,I learned in the woods and fields.”~ St Bernard of Clairvaux 🌹🔥🌹 Good Morning… Have a nice day…

ആഗസ്റ്റ് 22 ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary

https://youtu.be/c6OytCuV7hM ആഗസ്റ്റ് 22 - ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ കന്യകാമറിയം തന്റെ ദിവ്യപുത്രനാൽ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടതിന്റെ ഓർമ്മതിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 22 ലോകറാണിയായ മറിയം

♦️♦️♦️ August 2️⃣2️⃣♦️♦️♦️ ലോകറാണിയായ മറിയം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം … Continue reading August 22 ലോകറാണിയായ മറിയം