Thursday of week 21 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 25 Aug 2022 Thursday of week 21 in Ordinary Time or Saint Louis or Saint Joseph of Calasanz, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനുംഅങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹംഅങ്ങേ ജനത്തിനു നല്കണമേ.അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Thursday of week 21 in Ordinary Time 

Advertisement

മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ സന്യാസം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ

മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ സന്യാസം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ. മെത്രാൻ ആരായിരിക്കണം? 🖋️ പൗരസ്ത്യ സഭകളുടെ നിലനില്പിന് ആധാരം വിശുദ്ധരായ സന്യാസികളാണ്…… സുറിയാനി സഭകളിൽ ദയറായാ (ദയറാവാസി / സന്യാസി) ആണ് മെത്രാനാകേണ്ടത്. ഉപവാസത്തിലും നമസ്കാരങ്ങളിലും മുഴുകി ദയറാകളിൽ വസിക്കുന്ന ഉത്തമാരായ ദയറായാമാരെ കണ്ടെത്തി അവരെ മെത്രാനായി നിയോഗിക്കുയാണ് പൗരസ്ത്യ സുറിയാനി സഭയുടെ രീതി.ഇന്ത്യയിലും കറുത്ത വസ്ത്രം ധരിച്ച നസ്രാണി സന്യാസികളെ താൻ കണ്ടു എന്ന് ഇന്ത്യാക്കാരനായ ഔസേപ്പ് 1501ൽ വെനീസിൽ വച്ച് നൽകിയ വിവരണത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. … Continue reading മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ സന്യാസം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ

ഇവൻ കാപട്യമില്ലാത്തവൻ: അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോ

ഇവൻ കാപട്യമില്ലാത്തവനാണെന്ന് ഈശോയുടെ അപ്പ്രൂവൽ കിട്ടുന്നതെത്ര ഭാഗ്യമാണ്. കുറ്റമില്ലാത്ത ജീവിതം ആകാൻ ഭാഗ്യം മാത്രം പോരാ നല്ല രീതിയിൽ തന്നെ നമ്മുടെ ശ്രമങ്ങളും ആവശ്യമാണ്‌, പ്രലോഭനങ്ങളോട് പടവെട്ടിയും ക്ഷമിച്ചും സഹിച്ചുമൊക്കെ. ഇന്ന് അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോയുടെ (നഥാനയേൽ) തിരുന്നാൾ സഭ ആഘോഷിക്കുമ്പോൾ ' ഇതാ, നിഷ്‌ക്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ' എന്ന ഈശോയുടെ അഭിനന്ദനമാണ് നമ്മളെ പ്രലോഭിപ്പിക്കേണ്ടത് അല്ലാതെ നമ്മുടെ പാപഹേതുക്കൾ അല്ല. പലരും പറയാറുണ്ട് പ്രലോഭനങ്ങൾക്ക് വഴിപ്പെട്ടുപോകാതിരിക്കാൻ പ്രാർത്ഥിക്കണേ എന്ന്. നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം … Continue reading ഇവൻ കാപട്യമില്ലാത്തവൻ: അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോ

പ്രളയകാലത്ത് ജീവൻ രക്ഷിക്കാൻ വന്നവരെ സംരക്ഷിക്കാൻ ഇന്നാരുമില്ല

https://youtu.be/3ww4WVzBdww പ്രളയകാലത്ത് ജീവൻ രക്ഷിക്കാൻ വന്നവരെ സംരക്ഷിക്കാൻ ഇന്നാരുമില്ല Topic - പ്രളയകാലത്ത് ജീവൻ രക്ഷിക്കാൻ വന്നവരെ സംരക്ഷിക്കാൻ ഇന്നാരുമില്ലDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ പതിവാകുന്നു

അബൂജ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് നാല് കത്തോലിക്കാ കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത സ്ഥിരീകരിച്ച് ‘സിസ്റ്റേഴ്സ് ഓഫ് ജീസസ് ദ സേവിയർ’ സന്യാസിനീ സഭ. ഞായറാഴ്ച ദിവ്യബലിയിൽ പങ്കുകൊള്ളാനുള്ള യാത്രാമധ്യേയാണ് ഇവർ ബന്ധികളുടെ പിടിയിലായതെന്ന് ‘സിസ്റ്റേഴ്സ് ഓഫ് ജീസസ് ദ സേവിയർ’ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ സുരക്ഷിത മോചനത്തിനായി വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുമുണ്ട് സന്യാസിനീസഭ. ഒകിഗ്വേ- എനുഗു എക്സ്പ്രസ്വേയിൽ വെച്ചാണ് സംഭവം. തട്ടിക്കൊണ്ടുപോയത് ആരാണെന്നത് ഇതുവരെ അറിവായിട്ടില്ല. ഇസ്ലാമിക തീവ്രവാദികളുടെയും സംഘടിത കവർച്ചാ സംഘങ്ങളുടെയും സാന്നിധ്യമുള്ള മേഖലയാണ് … Continue reading തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ പതിവാകുന്നു

നശിച്ച ലഹരി നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്!

നശിച്ച ലഹരി നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്! ഇന്നലെ തൊടുപുഴയിൽ മയക്കുമരുന്നുമായി പോലിസ് പിടിച്ച 2 പേരിൽ ഒരാളായ അക്ഷയ എന്ന പെൺകുട്ടിയുടെ കരച്ചിൽ ആണിത്.. ഈ കരച്ചിൽ ആരുടേയും ചങ്കുലയ്ക്കുന്നതെങ്കിലും ഒരു പ്രധാന ചോദ്യമുണ്ട്.. തീയിൽ ചവിട്ടിയിട്ട് വേണോ പൊള്ളും എന്നുറപ്പിക്കാൻ.. കാരണവന്മാർ പറയും.. "വേണം, ചിലർക്ക് ചവിട്ടിയിട്ട് പൊള്ളലേൽക്കുമ്പോഴേ ഇത് തീ ആണെന്ന് ഉറപ്പ് വരൂ".... ABCD എന്ന ഹിന്ദി സിനിമയിലെ ചന്തു (പുനിത് )എന്ന ലഹരി ഉപയോഗക്കാരനായ ഡാൻസറിനെ പ്രഭുദേവ യുടെ "വിഷ്ണു … Continue reading നശിച്ച ലഹരി നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്!

ആഗസ്റ്റ് 24 അപ്പസ്തോലനായ വിശുദ്ധ ബർത്തൊലോമിയോ | Saint Bartholomew the Apostle

https://youtu.be/xoMr0s331e8 ആഗസ്റ്റ് 24 - അപ്പസ്തോലനായ വിശുദ്ധ ബർത്തൊലോമിയോ | Saint Bartholomew the Apostle "നിഷ്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ" എന്ന് യേശുതന്നെ വിശേഷിപ്പിച്ച അപ്പസ്തോലനായ വിശുദ്ധ ബർത്തൊലോമിയോയുടെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

വിഴിഞ്ഞം സമരത്തിന് ശക്തമായ പിന്തുണയുമായി സീറോ മലബാർ സഭയിലെ അല്മായർ | CNEWSLIVE

https://youtu.be/Xp2AMPwU8SY വിഴിഞ്ഞം സമരത്തിന് ശക്തമായ പിന്തുണയുമായി സീറോ മലബാർ സഭയിലെ അല്മായർ | CNEWSLIVE

August 24 വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ

♦️♦️♦️ August 2️⃣4️⃣♦️♦️♦️വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ … Continue reading August 24 വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ

അഗ്നിനാളം

ബലിയർപ്പണവേളയിൽ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാൻ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കിൽ, ക്രിസ്തു സ്നേഹത്തിൻ്റെ ഓർമ്മ നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ, സ്നേഹത്തിൻ്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിപ്പിച്ചേനെ!…………………………………………..പൊളിത്തോയിലെ വി.ആഞ്ചല. സ്നേഹത്തിൻ്റെ പൂർണ്ണതയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Rest is in Him alone. Man knows no peace in the world; but he has no disturbance when he is with God.”St. Bernard of Clairvaux ❤️🔥🌹 Good Morning… Have a … Continue reading അഗ്നിനാളം