Day: August 8, 2022
ആഗസ്റ്റ് 9 കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റ | Saint Teresa Benedicta of the Cross
https://youtu.be/pfYaDZ0aOUs ആഗസ്റ്റ് 9 - കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റ | Saint Teresa Benedicta of the Cross ഹിറ്റ്ലറുടെ കിരാതപീഡനത്തിൽ നാസി തടങ്കൽപാളയത്തിൽ രക്തസാക്ഷിത്വം വരിച്ച കന്യാസ്ത്രീ, ഈഡിത്ത് സ്റ്റെയിൻ എന്ന കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading ആഗസ്റ്റ് 9 കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റ | Saint Teresa Benedicta of the Cross
Kripa Dhara
marian_status_video || സ്വർഗാരോപണ തിരുനാൾ ഒരുക്കം || #Status_Video_august_9 || പതിനഞ്ച് നോമ്പ
Rosary Malayalam I Japamala Malayalam I August 8 Monday 2022 I Joyful Mysteries I 6.30 PM
ഞാന്‍ ചോദിച്ചതൊന്നും ദൈവം എനിക്കു നല്‍കാതിരുന്നിട്ടില്ല | Fr Naveen Ukken Powerful Message
Fr Jince Cheenkallel HGN Powerful Talk | Holy Mass
എന്റെ സ്വന്തം ബൈബിൾ |SHORTS
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 8th of August 2022
നിങ്ങൾ ചതിയിൽ വീണോ…. നിങ്ങൾ കേട്ടുനോക്കൂ അഭിഷേകം നിറഞ്ഞ ഗാനം # എല്ലാം ക്ഷമിക്കാൻ # കാൽവരി യാഗത്തിൻ
വിശുദ്ധ ഡൊമിനിക്: ഒന്നുകിൽ ദൈവത്തെ പറ്റി അല്ലെങ്കിൽ ദൈവത്തോട്
ഒരാളുടെ ബാഹ്യരൂപം കണ്ടാൽ അയാളുടെ ഗുണഗണങ്ങളെ പറ്റിയോ സ്വഭാവത്തെ പറ്റിയോ എന്തെങ്കിലും മനസ്സിലാകുമോ ? വിശുദ്ധ ഡൊമിനിക്കിനെ പോലുള്ള ചിലരുടെ കാര്യത്തിലെങ്കിലും, പക്ഷേ ഇത് ശരിയാണെന്നു തോന്നുന്നു. മറ്റുള്ളവരെ പെട്ടെന്ന് തന്നിലേക്ക് ആകർഷിക്കുന്ന തരത്തിൽ അത്രക്കും മനോജ്‌ഞമായ ബാഹ്യരൂപത്തിനുടമയായിരുന്നു വിശുദ്ധ ഡൊമിനിക്. സഹജരുടെ കഷ്ടപ്പാട് കണ്ട് വേദനിക്കുന്ന സമയങ്ങളിലൊഴികെ എപ്പോഴും ചിരിക്കുന്ന, സന്തോഷം നിറഞ്ഞ, സുന്ദരമുഖം, മാധുര്യമുള്ള സ്വരം. പുറമെയുള്ള ആ സൗന്ദര്യം മനോഹരമായ, തേജസ്സാർന്ന, പ്രശാന്തത നിറഞ്ഞ അദ്ദേഹത്തിന്റെ ആത്മാവിന്റെ പ്രതിഫലനമായിരുന്നു എന്ന് പറയേണ്ടി വരും; … Continue reading വിശുദ്ധ ഡൊമിനിക്: ഒന്നുകിൽ ദൈവത്തെ പറ്റി അല്ലെങ്കിൽ ദൈവത്തോട്
എവിടെയാണോ തോറ്റത് അവിടെ വിജയിച്ചു കാണിക്കണം എവിടെയാണ് കരഞ്ഞത് അവിടെ ചിരിച്ചു ജീവിക്കണം #frjinu #moti
Tuesday of Week 19 in Ordinary Time / Saint Teresa Benedicta of the Cross (Edith Stein)
🌹 🔥 🌹 🔥 🌹 🔥 🌹 09 Aug 2022 Tuesday of week 19 in Ordinary Time or Saint Teresa Benedicta of the Cross (Edith Stein), Virgin, Martyr Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായിഅങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.ദത്തുപുത്രരുടെ ചൈതന്യംഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Tuesday of Week 19 in Ordinary Time / Saint Teresa Benedicta of the Cross (Edith Stein)
Saint Teresa Benedicta of the Cross / Edith Stein
Saint Teresa Benedicta of the Cross - Edith Stein ആഗസ്റ്റ് 09 കർമ്മലീത്ത രക്തസാക്ഷിണിയായ കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ട / വിശുദ്ധ ഈടിത്ത് സ്റ്റൈൻ Saint Teresa Benedicta of the Cross - Edith Stein
The Book of Psalms, Chapter 40 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 ദൈവമേ, വൈകരുതേ! 1 ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെകാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. 2 ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി. 3 അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയുംകര്‍ത്താവില്‍ ശരണംവയ്ക്കുകയും ചെയ്യും. 4 കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍; വഴിതെറ്റി വ്യാജദേവന്‍മാരെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് … Continue reading The Book of Psalms, Chapter 40 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 | Malayalam Bible | POC Translation
The Book of Psalms, Chapter 39 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 മനുഷ്യന്‍ നിഴല്‍മാത്രം 1 ഞാന്‍ പറഞ്ഞു: നാവുകൊണ്ടുപാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്റെ വഴികള്‍ ശ്രദ്ധിക്കും; എന്റെ മുന്‍പില്‍ ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിനു ഞാന്‍ കടിഞ്ഞാണിടും. 2 ഞാന്‍ മൂകനും നിശ്ശബ്ദനുമായിരുന്നു; എന്റെ നിശ്ശബ്ദത നിഷ്ഫലമായി, എന്റെ സങ്കടം വര്‍ധിച്ചുകൊണ്ടേയിരുന്നു, 3 എന്റെ ഉള്ളില്‍ ഹൃദയം തപിച്ചു; ഞാന്‍ ചിന്തിച്ചപ്പോള്‍ അതു കത്തിജ്വലിച്ചു; ഞാന്‍ സംസാരിച്ചു: 4 കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്‌സിന്റെ ദൈര്‍ഘ്യംഎത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്രക്ഷണികമാണെന്നു ഞാനറിയട്ടെ! … Continue reading The Book of Psalms, Chapter 39 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 | Malayalam Bible | POC Translation
The Book of Psalms, Chapter 38 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 രോഗിയുടെ രോദനം 1 കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെശിക്ഷിക്കരുതേ! 2 അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു. 3 അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപംനിമിത്തംഎന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല. 4 എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്തചുമടായിരിക്കുന്നു. 5 എന്റെ ഭോഷത്തംമൂലംഎന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു. 6 ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു … Continue reading The Book of Psalms, Chapter 38 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 | Malayalam Bible | POC Translation
The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 നീതിമാനും ദുഷ്ടനും 1 ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്അസൂയപ്പെടുകയും വേണ്ടാ. 2 അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും. 3 ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍സുരക്ഷിതനായി വസിക്കാം. 4 കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും. 5 നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. 6 അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്റെ അവകാശവും. 7 കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം … Continue reading The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation
The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 ജീവന്റെ ഉറവ1 ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ദൈവഭയത്തിനു സ്ഥാനമില്ല. 2 തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോവെറുക്കപ്പെടുകയോ ഇല്ലെന്ന്അവന്‍ അഹങ്കരിക്കുന്നു. 3 അവന്റെ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മവും വഞ്ചനയുമാണ്; വിവേകവും നന്‍മയും അവന്റെ പ്രവൃത്തികളില്‍നിന്ന്അപ്രത്യക്ഷമായിരിക്കുന്നു. 4 കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്‍മയെ അവന്‍ വെറുക്കുന്നില്ല. 5 കര്‍ത്താവേ! അങ്ങയുടെ കാരുണ്യംആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും. 6 അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയുംമൃഗത്തെയും അവിടുന്നു … Continue reading The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation
Eucharistic Vibes: Convention for Students
Eucharistic Vibes: Convention for Students at Mallappally വിദ്യാർത്ഥികൾക്കുള്ള ദിവ്യകാരുണ്യ കൺവെൻഷൻ MCBS Emmaus Retreat Center, Mallappally (Divyakarunya Mariabhavan)
അത്താഴം
വിശുദ്ധ കുർബാന സുഹൃത്തുക്കൾക്കിടയിലെ അത്താഴമല്ല, മറിച്ച് അത്താഴ മെന്ന സ്നേഹരഹസ്യമാണ്.…………………………………………..റോബർട്ട് സാറ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Lord, help me to live this day, quietly, easily. To lean upon Thy great strength, trustfully, restfully. To wait for the unfolding of Thy will, patiently, serenely. To meet others, peacefully, joyously. To face tomorrow, confidently, courageously."St Francis of Assisi … Continue reading അത്താഴം
August 8 വിശുദ്ധ ഡൊമിനിക്ക്
♦️♦️♦️ August 0️⃣8️⃣♦️♦️♦️വിശുദ്ധ ഡൊമിനിക്ക്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1175-ല്‍ സ്പെയിനിലെ കാസ്റ്റിലേയിലെ പ്രസിദ്ധമായ ഗുസ്മാന്‍ കുടുംബത്തിലാണ് ഡൊമിനിക്ക് ജനിച്ചത്. ഒസ്മായിലെ ഒരു കാനോന്‍ റെഗുലര്‍ ആയിരുന്ന ഡൊമിനിക്ക് പിന്നീട് ഡൊമിനിക്കൻ സന്ന്യാസഭ സ്ഥാപിക്കുകയുണ്ടായി. 1216-ലാണ് ലോക പ്രശസ്തമായ ഈ സഭക്ക് അംഗീകാരം ലഭിക്കുന്നത്. ഫ്രാന്‍സിസ്കന്‍ സഭക്കൊപ്പം മധ്യകാലഘട്ടങ്ങളിലെ അതിശക്തമായ ഒരു സഭയായി വളര്‍ന്ന ഈ സഭ വിശുദ്ധ വിന്‍സെന്റ് ഫെറെര്‍ അടക്കമുള്ള നിരവധി മഹാരഥന്‍മാരായ സുവിശേഷകരെ തിരുസഭക്ക് സംഭാവന ചെയ്തിട്ടുണ്ട്. സന്യാസപരമായ ദാരിദ്ര്യത്തിലൂടെയും, ദൈവവചനത്തിന്റെ പ്രബോധനം വഴിയും ഈ സുവിശേഷകര്‍ … Continue reading August 8 വിശുദ്ധ ഡൊമിനിക്ക്