🌹 🔥 🌹 🔥 🌹 🔥 🌹 28 Aug 2022 22nd Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ,നന്മയായ സകലതും അങ്ങയുടേതാണല്ലോ.ഞങ്ങളുടെ ഹൃദയങ്ങളില്‍അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാംഞങ്ങളില്‍ പരിപോഷിപ്പിക്കാനുംപരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പ്രഭാ 3:19-21,30-31വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും. മകനേ, സൗമ്യതയോടുകൂടെ … Continue reading 22nd Sunday in Ordinary Time
Day: August 27, 2022
ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh
https://youtu.be/07IT6BplZEA ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh #ആത്മാവിലൊരുസ്പർശ്ശം#aimaclassiclatestsong#christiandevotionalsong#Mathewspayyappillylatest#latestdevotionalsong#Sumodcheriyanlatest#RenjithRameshlatest ആത്മാവിൽ ഒരു സപ്ർശ്ശം…. ഏവരുടേയും ഹൃദയത്തിൽ പതിയും ഈ ഗാനത്തിന്റെ ഈരടികൾ. Fr. Mathews Payyappilly അച്ചന്റെ ഏറ്റവും ഇബമേറിയ സംഗീതം.രഞ്ജിത് രമേശിന്റെ മനോഹരമായ രചന… Aima Classic Music Hunt Winner Anu maria യുടെ ഉജ്ജ്വല ആലാപനം…. ഈ ഗാനം നിങ്ങൾക്കിഷ്ടമായാൽ ഷെയർ ചെയ്യാനും, കമന്റിടാനും, ഈ ചാനൽ സബ്സ്ക്രൈബ് … Continue reading ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh
നിശ്ചയദാർഢ്യമുള്ള അമ്മ: വിശുദ്ധ മോനിക്ക പുണ്യവതി
മോനിക്ക പുണ്യവതി കണ്ണീരിന്റെ പുത്രി ആയതുകൊണ്ടല്ല ഇത്രയും വാഴ്ത്തപ്പെടുന്നത്. അനിതരസാധാരണമായ വിശുദ്ധിയായിരുന്നു അവളുടെ മെയിൻ. ദ്രോഹിക്കുന്നവരോട് ക്ഷമിച്ച് അവരുടെ മാനസാന്തരത്തിനായും ആത്മരക്ഷക്കായും പ്രാർത്ഥിക്കാൻ കഴിയുന്നത് ഒട്ടും എളുപ്പമല്ല. അവളെ ദൈവം ഏൽപ്പിച്ച ആരെയും അവൾ നഷ്ടപ്പെടുത്തിയതുമില്ല . നിരന്തരം ദ്രോഹിച്ചിരുന്ന ഭർത്താവിന്റെയും അമ്മായി അമ്മയുടെയും കൂടെയുള്ള ജീവിതം, അതുകണ്ടു പരിഹസിക്കുന്ന വേലക്കാരികൾ... മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ, നരകത്തിലൂടെയാണ് അവൾ ദിവസങ്ങൾ തള്ളിനീക്കിയത്. ഒരു ദിവസം പോലും ആശ്വാസം ലഭിക്കാത്ത അവസ്ഥ. മകൻ വലുതായപ്പോഴോ, അവൻറെ ദുർനടത്തം വഴിയുള്ള … Continue reading നിശ്ചയദാർഢ്യമുള്ള അമ്മ: വിശുദ്ധ മോനിക്ക പുണ്യവതി
ആഗസ്റ്റ് 27 വിശുദ്ധ മോനിക്ക | Saint Monica
https://youtu.be/HPhj5s83kPA ആഗസ്റ്റ് 27 - വിശുദ്ധ മോനിക്ക | Saint Monica വിശുദ്ധ അഗസ്റ്റിന്റെ മാതാവും കണ്ണീരോടെ പ്രാർത്ഥിച്ച് പുത്രനെ മാനസാന്തരത്തിന്റെ പാതയിലേക്ക് നയിച്ചവളുമായ വിശുദ്ധ മോനിക്കയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
SUNDAY SERMON JN 6, 16-24
കൈത്താക്കാലം ആറാം ഞായർ ഉത്പത്തി 8, 1-11 ഉത്തമഗീതം 6, 1-4 വെളിപാട് 21, 9-14 യോഹന്നാൻ 6, 16 -24 അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങളെയാണ്. മനുഷ്യന്റെ ആക്രാന്തവും അഹന്തയുംമൂലം വീട് നഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങളിന്ന് സമരമുഖത്താണ്. അവരുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുകയാണ്. ലഹരിയുടെ, മദ്യത്തിന്റെ, പബ് പ്രോഗ്രാമുകളുടെ തിരമാലകളടിച്ചു് താളം തെറ്റുന്ന യുവജനങ്ങളും, സ്കൂൾ കുട്ടികളും … Continue reading SUNDAY SERMON JN 6, 16-24
August 27 വിശുദ്ധ മോനിക്ക
♦️♦️♦️ August 2️⃣7️⃣♦️♦️♦️വിശുദ്ധ മോനിക്ക♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ പിതാവിനെ പരിപാലിച്ച … Continue reading August 27 വിശുദ്ധ മോനിക്ക
വി. ഏവുപ്രാസ്യാമ്മയെകുറിച്ച് അറിയിലെങ്കിൽ ഇതു നിർബന്ധമായും കേൾക്കണം │ ഫാ. റിജോ പയ്യപ്പിളളി സിഎംഐ
നിന്നിലാനന്ദം
അവനെ സ്വീകരിക്കുന്നവൻ്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാൻ നിന്നിലാവസിക്കുന്ന അവന് ഊഷ്മളമായ വരവേൽപ്പ് നൽകുക.…………………………………………..വി. ഫ്രാൻസീസ് സെയിൽസ് സനേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. God is always seeking you. Every sunset. Every clear blue sky. Each ocean wave. The starry hosts of night. He blankets each new day with the invitation: ‘I am here.’~ Louie Giglio ❤️🔥🌹 Good Morning… … Continue reading നിന്നിലാനന്ദം