🌹 🔥 🌹 🔥 🌹 🔥 🌹 29 Aug 2022 The Beheading of Saint John the Baptist on Monday of week 22 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ സ്‌നാപകയോഹന്നാന്‍,ജനനത്തിലും മരണത്തിലുംഅങ്ങേ പുത്രന്റെ മുന്നോടിയാകണമെന്ന്അങ്ങ് തിരുവുള്ളമായല്ലോ.അങ്ങനെ, അദ്ദേഹം സത്യത്തിന്റെയും നീതിയുടെയുംരക്തസാക്ഷിയായി മരണം വരിച്ചപോലെ,ഞങ്ങളും അങ്ങേ പ്രബോധനങ്ങളുടെ പ്രഖ്യാപനത്തിനുവേണ്ടിതീവ്രമായി പോരാടാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading The Beheading of Saint John the Baptist | Monday of week 22 in Ordinary Time
Day: August 28, 2022
കൂടുതുറക്കലും തിരുസ്വരൂപം എഴുന്നളളിപ്പും 🔴 വി. ഏവുപ്രാസ്യാ അതിരൂപതാ തീർത്ഥകേന്ദ്രം, ഒല്ലൂർ
Episode 42 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS
https://youtu.be/noOLRs8QU5g Episode 42 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS എക്ളേസിയ ദേ യൂക്കരിസ്തിയ പഠന പരമ്പര. To watch previous episodes - https://youtube.com/c/isaiah2567 #frinasuchittilappilly #ഫാഇനാശുചിറ്റിലപ്പിള്ളി #എക്ളേസിയ #യൂക്കരിസ്തിയ #സഭ #പരിശുദ്ധകുർബ്ബാന #രണ്ടാംവത്തിക്കാൻകൗൺസിൽ#qurbana ecclesiadeeucharistia #malayalamliturgicalstudy #syromalabarliturgy #syromalabar #syromalabarchurch sacredliturgy പരിശുദ്ധകുർബ്ബാനവിചിന്തനങ്ങൾ ദിവ്യകാരുണ്യവിചിന്തനങ്ങൾ @Zioncatholicmedia is a laymen initiative, a Catholic media mission. Our intention is to propagate the … Continue reading Episode 42 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS
ഏതുപാപിക്കും പ്രത്യാശക്കു വകയുണ്ട്: വിശുദ്ധ അഗസ്റ്റിൻ
"അതികഠിനമായ പശ്ചാത്താപത്താൽ ഹൃദയം തകർന്നു ഞാൻ കരഞ്ഞു. കണ്ണുനീർ വാർത്തു. പെട്ടെന്ന് അടുത്ത വീട്ടിൽ നിന്ന് ഒരു സ്വരം ! ഒരു പാട്ടിന്റെ പല്ലവി ! പാടുന്നത് ആണ്കുട്ടിയോ പെൺകുട്ടിയോ എന്ന് മനസ്സിലാകുന്നില്ല. "എടുത്തു വായിച്ചാലും" പെട്ടെന്ന് എന്റെ മുഖഭാവം മാറി. ഏതെങ്കിലും കളിയിൽ ഈ ഈരടികൾ പാടാറുണ്ടായിരുന്നോ? എന്റെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു. ഇല്ല, ഞാൻ ഒരിക്കലും കേട്ടിട്ടില്ല. ഞാൻ കിടന്നിടത്തു നിന്ന് എണീറ്റു. ഇത് ദൈവത്തിന്റെ കൽപ്പന തന്നെയാണെന്ന് ഞാൻ തീരുമാനിച്ചു. അടുത്ത് കിടന്ന … Continue reading ഏതുപാപിക്കും പ്രത്യാശക്കു വകയുണ്ട്: വിശുദ്ധ അഗസ്റ്റിൻ
ആഗസ്റ്റ് 29 വിശുദ്ധ എവുപ്രാസ്യ | Saint Euphrasia
https://youtu.be/VUzfk4zQX4c ആഗസ്റ്റ് 29 - വിശുദ്ധ എവുപ്രാസ്യ | Saint Euphrasia "പ്രാർത്ഥിക്കുന്ന അമ്മ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
പരവശം
അസ്തമിക്കാത്ത സ്നേഹത്തിൻ്റെ അനന്യ സമ്മാനമായ ഈശോയുടെ തിരുശരീരവും തിരുരക്തത്തിനുമായി എൻ്റെ ആത്മം പരവശമാക്കുന്നു.…………………………………………..അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ്. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Holy Wisdom, Soaring Power, encompass us with wings unfurled, and carry us, encircling all, above, below, and through the world.“– Hildegard of Bingen🌹🔥❤️ Good Morning… Have a blessed Sunday…
ആഗസ്റ്റ് 28 വിശുദ്ധ അഗസ്റ്റിൻ | Saint Augustine
https://youtu.be/2x6lgHjpyLw ആഗസ്റ്റ് 28 - വിശുദ്ധ അഗസ്റ്റിൻ | Saint Augustine "കൃപയുടെ പാരംഗതൻ" എന്നറിയപ്പെട്ടിരുന്ന, കത്തോലിക്കാസഭയിലെ ഏറ്റവും വലിയ വേദപാരംഗതരിലൊരാളായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
August 28 വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്
♦️♦️♦️ August 2️⃣8️⃣♦️♦️♦️തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ … Continue reading August 28 വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്