The Lives Of The Saints (Part One Of Two)

https://youtu.be/W4nRP_hfKlw The Lives Of The Saints (Part One Of Two) This audiobook contains informative, instructive and interesting information about our Heavenly Friends, Saints! They give us the example how to live on earth so that we will be with them for eternity.According to the Catholic Church, a saint is anyone in Heaven, whether recognized on … Continue reading The Lives Of The Saints (Part One Of Two)

Advertisement

രൂപാന്തരീകരണ തിരുനാൾ #Feast_of_Transformation_of_Jesus #Status_Video,#Transfiguration_2022

https://youtu.be/o3Aj_EnuPy4 രൂപാന്തരീകരണ തിരുനാൾ #Feast_of_Transformation_of_Jesus #Status_Video,#Transfiguration_2022

Pray This Holy Rosary To Overcome Habitual Sin! – More Than 11 Hours Praying The Holy Rosary

https://youtu.be/bVKirQQmvyE Pray This Holy Rosary To Overcome Habitual Sin! - More Than 11 Hours Praying The Holy Rosary The Rosary is a Scripture-based prayer. It begins with the Apostles' Creed, which summarizes the great mysteries of the Catholic faith. The Our Father, which introduces each mystery, is from the Gospels. The first part of the … Continue reading Pray This Holy Rosary To Overcome Habitual Sin! – More Than 11 Hours Praying The Holy Rosary

33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 01 Fr. Daniel Poovannathil

https://youtu.be/RZVQGNwgHjE 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 01 - Fr. Daniel Poovannathil

ഭിന്നത വിതയ്‌ക്കരുത്

https://www.youtube.com/watch?v=dqhxcVK5NdI ഭിന്നത വിതയ്‌ക്കരുത് Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of Sehion Retreat … Continue reading ഭിന്നത വിതയ്‌ക്കരുത്

SUNDAY SERMON LK 10, 38-42

April Fool

ഓർക്കാൻ ഒട്ടും ആഗ്രഹിക്കാത്ത 2018 ലെ പ്രളയഭീതിയെ ഓർമയിലേക്ക് കൊണ്ടുവന്ന കനത്ത മഴയുടെ ദിവസങ്ങളിലൂടെ വീണ്ടും നാം കടന്നുപോയിക്കിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ ഉൾപ്പെടെ കൂടുതൽ ഡാമുകൾ തുറക്കുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, തീരങ്ങളിൽ ജാഗ്രത നിർദ്ദേശം എന്നിങ്ങനെ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാർത്തകൾ നമ്മുടെ ആധിയെ വർധിപ്പിക്കുന്നു. ആശങ്കകൾ കരകവിഞ്ഞൊഴുകുമ്പോൾ നമ്മുടെ മനസ്സിലുയരുന്ന ചോദ്യം ‘ഇനി എന്ത് ചെയ്യും?‘ എന്നായിരിക്കും. ഈ വലിയ ചോദ്യത്തിന് നല്ലൊരു ഉത്തരമാണ് ഇന്നത്തെ സുവിശേഷം.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ ദൈവമേകുന്ന പരിപാലനയുടെ, ദൈവമേകുന്ന കൂട്ടിന്റെ തുടർക്കഥകളാണ് നമ്മുടെ ജീവിതമെന്ന് വിശ്വസിക്കുന്നവരാണ് നാം. നാമൊക്കെ നനയാതിരിക്കുവാനായി സ്നേഹത്തിന്റെ, സംരക്ഷണയുടെ കുട നിവർത്തിപ്പിടിച്ചിരിക്കുന്നവനാണ് ക്രിസ്തു എന്ന വിശ്വാസമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ, സമൃദ്ധിയുടെ സപ്രമഞ്ചങ്ങളിലേറുമ്പോൾ, വിജയത്തിന്റെ സോപാനങ്ങളിൽ നിൽക്കുമ്പോൾ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും ധാരാളമാകുമ്പോൾ ദൈവത്തെ സൗകര്യപൂർവം മറക്കുന്നു എന്നത് നമ്മുടെയൊക്കെ ജീവിതങ്ങളിലെ ദുരന്തങ്ങളാണ്.

അങ്ങനെയൊരു അവസ്ഥയിലേക്ക് മനുഷ്യൻ വീഴാതിരിക്കുവാനുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷഭാഗം. ആതിഥ്യമര്യാദയുടെ, അതിഥിയെ ബഹുമാനിക്കുന്നതിന്റെ, ഭാരതീയ പശ്ചാത്തലത്തിലെ അതിഥി ദേവോ ഭവ: എന്ന മനോഭാവം അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ സുവിശേഷഭാഗമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും, ജീവിതത്തിൽ എല്ലാ പ്രവർത്തനങ്ങൾക്കുമുപരി ദൈവത്തോടൊത്തായിരിക്കുകയാണ് പരമപ്രധാനമെന്ന് കാണിക്കുവാനാണ് ഈ സുവിശേഷഭാഗം ശ്രമിക്കുന്നതെന്ന് പറയാമെങ്കിലും, ഇവയേക്കാളെല്ലാം ഉപരിയായി

മർത്താ, മേരി, ലാസർ എന്നിവരുടെ കുടുംബസുഹൃത്താകുന്നിടത്തോളം വളർന്ന ഈശോയുടെ സൗഹൃദം വളരെ ഹൃദ്യമായി വരച്ചിടിന്നുണ്ട് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം. വളരെ ഹൃദ്യമായി, ഊഷ്മളമായി ഈശോയെ സ്വീകരിച്ചിരുന്ന വീടാണ് ഇവരുടേത്. ഇവരെല്ലാവരും…

View original post 657 more words

The Transfiguration of the Lord – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 06 Aug 2022 The Transfiguration of the Lord - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്റെമഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍വിശ്വാസരഹസ്യങ്ങള്‍ പൂര്‍വപിതാക്കന്മാരുടെസാക്ഷ്യത്താല്‍ അങ്ങ് സ്ഥിരീകരിക്കുകയുംസമ്പൂര്‍ണ ദത്തുപുത്രസ്ഥാനം വിസ്മയകരമായിസൂചിപ്പിക്കുകയും ചെയ്തുവല്ലോ.അങ്ങേ പ്രിയപുത്രന്റെ സ്വരം ശ്രവിച്ചുകൊണ്ട്,അവിടത്തെ കൂട്ടവകാശികളായി ഭവിക്കാന്‍അങ്ങേ ദാസരായ ഞങ്ങള്‍ക്കും അര്‍ഹത നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ദാനി 7:9-10,13-14അവന്റെ … Continue reading The Transfiguration of the Lord – Feast 

വിശുദ്ധൻ

ദിവ്യകാരുണ്യത്തിൽ നീ വേണ്ടപോലെ വിശ്വസിക്കുന്നുവെങ്കിൽ വിശുദ്ധനാകാൻ നിനക്ക് അധികം പ്രയത്നിക്കേണ്ടി വരികയില്ല.…………………………………………..ജൊസെ ബോർസി ദൈവീക സ്നേഹത്തിൽ വളർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Preserve a habitual remembrance of eternal life, recalling that those who hold themselves the lowest and poorest and least of all will enjoy the highest dominion and glory in God."~ Saint John of the Cross 🌹🔥❤️ Good Morning… … Continue reading വിശുദ്ധൻ

ആഗസ്റ്റ് 5 വിശുദ്ധ ഓസ്വാൾഡ് | Saint Oswald

https://youtu.be/9OnBSydY3nc ആഗസ്റ്റ് 5 - വിശുദ്ധ ഓസ്വാൾഡ് | Saint Oswald ഇംഗ്ലണ്ടിലെ നോർത്ത് ഉംബ്രിയയിലെ രാജാവായിരുന്ന വിശുദ്ധ ഓസ്വാൾഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc

August 5 വിശുദ്ധ ഓസ്‌വാള്‍ഡ്

♦️♦️♦️ August 0️⃣5️⃣♦️♦️♦️രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം … Continue reading August 5 വിശുദ്ധ ഓസ്‌വാള്‍ഡ്