https://youtu.be/EIm75b7R_G0 ആഗസ്റ്റ് 21 - വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ | Pope Saint Pius X "വിശുദ്ധ കുർബ്ബാനയുടെ മാർപ്പാപ്പ" എന്നറിയപ്പെട്ടിരുന്ന വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
Day: August 20, 2022
മരുഭൂമിയിൽ പകരുന്ന ദൈവാനുഭവം. Part 2 – Fr. Adarsh Kumbalath
EDEN PROLIFE EXIBITION|EPISODE 1|NANMA MARAM
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr. Anil Dev. IMS 22-08-2022
HOLY MASS || 21-08-2022 || MATRIDHAM ASHRAM || FR. ANIL DEV IMS
Karuna Mala
മരണത്തിന്റെയും ആത്മഹത്യയുടെയും വക്കിൽ നിന്നും കേറി പോന്നവരാണ് ഓരോ വിജയിച്ചവരും..#motivation #jinu
സ്നേഹിക്കുക എന്ന് പറയുന്ന ഒരു തീരുമാനമാണ് #shorts #viral #kerala #frjinu #status #song
റവ. ഫാ. ആന്റണി ചിറ്റിലപ്പിളളി 🔴 നവനാൾ കുർബാന │വി. ഏവുപ്രാസ്യാ അതിരൂപതാ തീർത്ഥകേന്ദ്രം│2022 AUG 20
Rosary Malayalam I Japamala Malayalam I August 20 Saturday 2022 I Joyful Mysteries I 6.30 PM
നാവിൽ നിന്നു വരുന്നത് | Fr Naveen Ukken Powerful Message
Powerful Prayer to St. Gabriel the Archangel | ഗബ്രിയേൽ മാലാഖയോടുള്ള പ്രാർത്ഥന
‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥന എഴുതിയ വിശുദ്ധ ബെർണാർഡ്
'എത്രയും ദയയുള്ള മാതാവേ' എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന എഴുതിയ വിശുദ്ധൻ പ്രേരകനായ വിശുദ്ധ ബെർണാർഡ് 1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന് വിജനമായ പ്രതീതി. സമ്പന്ന പ്രഭുകുടുംബത്തിൽ പിറന്ന ബെർണാർഡും അവന്റെ നാല് സഹോദരന്മാരും ( ഗീയ്, ജെറാർഡ്, ആൻഡ്രൂ, ബർത്ലോമിയോ ) ലോകത്തെ പരിത്യജിക്കാനും സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കാനുമായി ഒരുങ്ങി നില്ക്കുന്നു. ഏറ്റവും താഴെയുള്ള സഹോദരൻ നിവാർഡിനെ മാത്രം അവർ കൂടെ കൂട്ടിയിട്ടില്ല. പ്രായമായ പിതാവിനെ നോക്കാൻ ആരെങ്കിലും വേണമല്ലോ. തികഞ്ഞ … Continue reading ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥന എഴുതിയ വിശുദ്ധ ബെർണാർഡ്
21st Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 21 Aug 2022 21st Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,അങ്ങു കല്പിക്കുന്നവയെ സ്നേഹിക്കാനുംഅങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹംഅങ്ങേ ജനത്തിനു നല്കണമേ.അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 66:18-21അവര്‍ … Continue reading 21st Sunday in Ordinary Time
നിനക്ക് ശുദ്ധീകരണസ്ഥലം ഒഴിവാക്കണോ? DO U WISH TO AVOID PURGATORY? Fr Thomas Vazhacharickal
https://youtu.be/H7mm56ZRpIs 2 mins: നിനക്ക് ശുദ്ധീകരണസ്ഥലം ഒഴിവാക്കണോ? DO U WISH TO AVOID PURGATORY? Fr Thomas Vazhacharickal This video is taken from online retreat no. 161 by Fr. Thomas Vazhacharickal 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ … Continue reading നിനക്ക് ശുദ്ധീകരണസ്ഥലം ഒഴിവാക്കണോ? DO U WISH TO AVOID PURGATORY? Fr Thomas Vazhacharickal
5th Sunday of Kaitha – Luke 11: 14-26 Homily by Bro. Franklin Parassery CMI
https://youtu.be/xb_tWpDRcoc 5th Sunday of Kaitha - Luke 11: 14-26 Homily by Bro. Franklin Parassery CMI
Kaithakkalam 5th Sunday Homily
കൈത്താക്കാലം അഞ്ചാം ഞായർ Bro. Gijo Vellakkizhangil MSJ മിശിഹായില്‍ ഏറെ സ്നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്സ്, ടീച്ചേഴ്സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ, സഭയുടെ വളര്‍ച്ചയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ ഈ 5-ാം ആഴ്ചയില്‍ ഹൃദയം ഒരുക്കി ഈശോയെ സ്വീകരിക്കണം എന്ന ആഹ്വാനവുമായി തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 11-ാം ആദ്ധ്യായം 14 മുതലുള്ള വാക്യങ്ങളാണ്. ഇന്നത്തെ വചനഭാഗം വളരെ ലളിതമാണ്. ഊമനായിരുന്ന ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന. ഇതേ തുടര്‍ന്നള്ള ജനത്തിന്റെ പ്രതികരണവും ഈശോയുടെ ഉപമയിലൂടെയുള്ള … Continue reading Kaithakkalam 5th Sunday Homily
ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്
♦️♦️♦️ August 2️⃣0️⃣♦️♦️♦️ ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന് തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന് പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന് ക്ലെയർവോയില്‍ ഒരു സന്യാസ … Continue reading ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്
പ്രഭാത പ്രാര്‍ത്ഥന August 20 # Athiravile Prarthana 20th of August 2022 Morning Prayer & Songs
SUNDAY SERMON LK 11, 14-26

പിശാചുബാധിതനെ സുഖപ്പെടുത്തുന്ന ആമുഖത്തോടെ തുടങ്ങുന്ന ഇന്നത്തെ സുവിശേഷ ഭാഗത്തിലെ ക്രിസ്തു പറയുന്ന അവസാന വാക്യങ്ങളെ ധ്യാനവിഷയമാക്കുവാനാണ്, അതിലൂടെ ഈ ഞായറാഴ്ചത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വാക്യങ്ങൾ ഇങ്ങനെയാണ്
ആമുഖ സംഭവം ഈശോ പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണ്. ഊമനായ, പിശാചുബാധിച്ച മനുഷ്യനെ ഈശോ സുഖപ്പെടുത്തിയിട്ടും അതിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ യഹൂദജനത്തിന് കഴിയുന്നില്ല എന്ന് മാത്രമല്ല, പിശാചുക്കളെക്കൊണ്ടാണ് ഈശോ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ ദൈവത്തെ കാണുവാനോ, ദൈവത്തിന്റെ കരം ദർശിക്കുവാനോ, ക്രിസ്തുവിനൊപ്പം നിൽക്കുവാനോ സാധിക്കാത്തവിധം അന്ധരായിപ്പോയ ഒരുകൂട്ടം മനുഷ്യരെയാണ് നാമിവിടെ കാണുന്നത്.
അവരോടാണ് ഈശോ പറയുന്നത് തന്നോടൊപ്പം നിൽക്കാത്തവർ തനിക്കെതിരാണ് എന്ന്. ദൈവത്തോടൊപ്പം നിൽക്കുന്നവർക്കേ, തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ, അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ, ദൈവത്തിന്റെ മകളും, മകനുമായി ജീവിക്കുവാൻ സാധിക്കുകയുള്ളു. മനുഷ്യജീവിതം, മനുഷ്യന്റെ അസ്തിത്വം കരുത്താർജിക്കുന്നതും, മനോഹരമാകുന്നതും, വിജയപ്രദമാകുന്നതും ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ്. ഈ സത്യം ഏറ്റവും കൂടുതലായി അനുഭവിച്ച ഒരു ജനതയുടെ വർത്തമാന തലമുറയാണ് ദൈവം മുന്നിൽ നിന്നിട്ടും, ആ ദൈവത്തെ മനസ്സിലാക്കാതിരുന്നത്.
പഴയനിയമത്തിലെ ജനതയുടെ ചരിത്രം തന്നെ ദൈവത്തോടോത്തുനിൽക്കുന്നതിന്റെയും, ദൈവത്തെ മറുതലിച്ചു് നിൽക്കുന്നതിന്റേതുമാണ്. ദൈവം മനുഷ്യരോടൊപ്പം വസിച്ചതിന്റെ, അവരോടൊപ്പം യാത്രചെയ്തതിന്റെ, ജനം കലഹിച്ചപ്പോഴും, ദൈവത്തിനെതിരെ തിരിഞ്ഞപ്പോഴും, അവരോട് ക്ഷമിച്ചതിന്റെ, അവർക്കുവേണ്ടി യുദ്ധംചെയ്തതിന്റെ, അത്ഭുതങ്ങൾ ചെയ്ത് പോലും അവരെ തീറ്റിപ്പോറ്റിയതിന്റെ, അവർക്ക് തേനും പാലുമൊഴുകുന്ന കാനാൻ ദേശം സമ്മാനിച്ചതിന്റെ ചരിത്രമല്ലാതെ മറ്റെന്താണ് പഴയനിയമ വിവരണങ്ങൾ!! അതോടൊപ്പം തന്നെ, ദൈവത്തോട് കൂടെയല്ലാതിരുന്നതുകൊണ്ട്, ദൈവത്തോടൊത്ത് ശേഖരിക്കാതിരുന്നതുകൊണ്ട്, സ്വന്തം കഴിവിലും, അംഗബലത്തിലും…
View original post 592 more words
കടലിന്റെ മക്കൾക്ക് ആശ്വാസവുമായി കാപ്പിപൊടിയച്ചൻ
ഇതെൻ്റെ ശരീരം
ഇതെൻ്റെ ശരീരം എന്നതിൻ്റെ അർത്ഥം ഇതു ഞാൻ തന്നെയാണ് എന്നതാണ്.…………………………………………..കാൾ റാനർ ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Always stay close to this heavenly Mother, because she is the sea to be crossed to reach the shores of Eternal splendour."Saint Padre Pio🌹🔥❤️ Good Morning… Have a fruitful day….