Hannah Is Special | കാഴ്ച ഇല്ലാതെ 2കോടി കരസ്ഥമാക്കിയ പന്ത്രണ്ടാം ക്ലാസുകാരി | Shalom TV

https://youtu.be/nLhN6Zbq-5A Hannah Is Special | കാഴ്ച ഇല്ലാതെ 2കോടി കരസ്ഥമാക്കിയ പന്ത്രണ്ടാം ക്ലാസുകാരി | Shalom TV കാഴ്ച ഇല്ലാതെ 2കോടി കരസ്ഥമാക്കിയ പന്ത്രണ്ടാം ക്ലാസുകാരി HannahIsSpecial #shalomtv This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are … Continue reading Hannah Is Special | കാഴ്ച ഇല്ലാതെ 2കോടി കരസ്ഥമാക്കിയ പന്ത്രണ്ടാം ക്ലാസുകാരി | Shalom TV

Advertisement

Friday of week 20 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 19 Aug 2022 Friday of week 20 in Ordinary Time or Saint John Eudes, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.അങ്ങനെ, അങ്ങയെ എല്ലാറ്റിലും,എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്നഅങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Friday of week 20 in Ordinary Time 

Fulton J sheen | Peace of Soul | ‘Is God Hard to Find? | Malayalam Translation | Jilsa Joy

ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ 'Is God Hard to Find? 'എന്ന അധ്യായം വിവർത്തനം ചെയ്തതിന്റെ ബാക്കി. കുറെയേറെ ആത്മാക്കൾ ദൈവത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെടാൻ കാരണം - അവർക്ക് സമൂഹത്തെ പുനർനിർമ്മിക്കണം എന്നാൽ തങ്ങളെത്തന്നെ പുനർനിർമ്മിക്കുന്ന ,നവീകരിക്കുന്ന, മതം അവർ ഇഷ്ടപ്പെടുന്നില്ല…കാരണം അവർക്ക് മുൾക്കിരീടവും കുരിശുമില്ലാത്ത രക്ഷകനെ മതി…കാരണം അവർക്ക് അവരുടെ തന്നെ ബ്ലൂപ്രിന്റ് മതി ദൈവത്തിന്റെ വേണ്ട .. ഇനി, ദൈവത്തോട് പോസിറ്റിവ് ആയി പ്രത്യുത്തരിക്കുന്ന ആത്മാക്കൾക്ക് … Continue reading Fulton J sheen | Peace of Soul | ‘Is God Hard to Find? | Malayalam Translation | Jilsa Joy

ഇത് ഒരു സമൂഹത്തിൻ്റെ ആശങ്കയല്ല, മനുഷ്യരുടെ ആശങ്കയാണ്!

‼️‼️💔ഇത് ക്രൈസ്തവ സമൂഹത്തിൻ്റെആശങ്കയല്ല, മനുഷ്യരുടെ ആശങ്കയാണ്! മാത്യൂ ചെമ്പുകണ്ടത്തിൽ…………………………………. ഇംഗ്ലണ്ടില്‍ യോർക്ക്ഷിയര്‍ കൗണ്ടിയിലുള്ള റോത്തര്‍ഹാമില്‍ (Rotherham) 1997 മുതല്‍ 2013 വരെ 16 കൊല്ലത്തോളം 12-നൂം 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക ചൂഷണം യുകെയുടെ ചരിത്രത്തില്‍ കുട്ടികള്‍ക്കെതിരേ നടന്ന ഏറ്റവും മൃഗീയമായ ലൈംഗിക പീഡനമെന്നാണ് അറിയപ്പെടുന്നത്. 12നും 16നും ഇടയില്‍ പ്രായമുള്ള വെള്ളക്കാരി പെണ്‍കുട്ടികളെയാണ് പാക്കിസ്ഥാനി കുടുംബങ്ങളില്‍ നിന്നും ബ്രിട്ടനില്‍ ജനിച്ച യുവാക്കള്‍ റോത്തര്‍ഹാമിലും റോഷ്ഡെയിലിലുമായി പീഡിപ്പിച്ചത് ബ്രിട്ടീഷ് സമൂഹത്തെ ഏറെ ഭയപ്പെടുത്തിയ … Continue reading ഇത് ഒരു സമൂഹത്തിൻ്റെ ആശങ്കയല്ല, മനുഷ്യരുടെ ആശങ്കയാണ്!

ദിവ്യകാരുണ്യ രക്തസാക്ഷിയായ വിശുദ്ധ ടാർസിസ്യസ്

ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ മിടുക്കന്റെ പേര്. AD 253 ലോ 257ലോ ആയിരിക്കണം അവന്റെ ജനനം. വലേരിയൻ ചക്രവർത്തി റോമിൽ ഭരിക്കുന്ന അക്കാലത്ത് കിരാത മർദ്ദനമുറകളായിരുന്നു ക്രിസ്ത്യാനികൾക്ക് അനുഭവിക്കേണ്ടി വന്നത്. അവർ സിംഹങ്ങൾക്കിരയായും മറ്റും ക്രൂരമായ വിധത്തിൽ രക്തസാക്ഷിത്വം വരിക്കുന്നത് നേരമ്പോക്കിന് വേണ്ടി ചക്രവർത്തിയും വിജാതീയരും കണ്ട് … Continue reading ദിവ്യകാരുണ്യ രക്തസാക്ഷിയായ വിശുദ്ധ ടാർസിസ്യസ്

ദാഹം

ആത്മാവിൻ്റെ ദാഹം ശമിപ്പിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അതിനാലാണ് അവൻ അപ്പമായി തീർന്നത്.…………………………………………..വി. ജോൺ മരിയ വിയാനി ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Find joy that will lead to the Divine, if you live this way you will always live in great peace.St Teresa of Avila🌹🔥❤️ Good Morning…. Have a Joyful day….

August 18 വിശുദ്ധ ഹെലേന

♦️♦️♦️ August 1️⃣8️⃣♦️♦️♦️വിശുദ്ധ ഹെലേന♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചരിത്രത്തിന് പിന്നിലേക്ക് അല്‍പ്പം ചലിക്കേണ്ടി വരും. ജൂതന്‍മാരുടെ പ്രക്ഷോഭത്തിനും മുന്‍പ് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (A.D. 117-38) ‘ജൂദിയ’ പ്രദേശത്തെ ‘സിറിയ പലസ്തീന’ എന്ന് പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. അവിടെയെങ്ങും … Continue reading August 18 വിശുദ്ധ ഹെലേന

August 17 വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും

♦️♦️♦️ August 1️⃣7️⃣♦️♦️♦️വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ആഫ്രിക്കയിലെ അരിയന്‍ ഗോത്രരാജാവായിരുന്ന ഹെണെറിക്ക് തന്റെ ഭരണത്തിന്റെ ഏഴാം വര്‍ഷത്തില്‍, കത്തോലിക്ക വിശ്വാസികള്‍ക്കെതിരായി ഒരു പുതിയ ഉത്തരവിറക്കി. എല്ലാ ആശ്രമങ്ങളും, ദേവാലയങ്ങളും നശിപ്പിക്കണമെന്നായിരുന്നു ഉത്തരവിന്റെ കാതല്‍. ബൈസാസെനാ പ്രവിശ്യയില്‍ കാസ്പാക്ക് സമീപമുള്ള ഒരു ആശ്രമത്തില്‍ ഏഴോളം സന്യാസിമാരുണ്ടായിരുന്നു. അവരെ കാര്‍ത്തേജിലേക്ക് വിളിച്ചു വരുത്തി. ലിബേരാറ്റൂസ് ആയിരുന്നു അവരുടെ ആശ്രമാധിപന്‍, ബോനിഫസ് ഡീക്കനും, സെര്‍വൂസ്‌, റസ്റ്റിക്കൂസ്‌ എന്നിവര്‍ സഹ-ഡീക്കന്‍മാരുമായിരുന്നു. റൊഗാറ്റസ്, സെപ്റ്റിമസ്, മാക്സിമസ് എന്നിവര്‍ സന്യാസിമാരും. … Continue reading August 17 വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും

ആഗസ്റ്റ് 18 വിശുദ്ധ ഹെലേന | Saint Helena

https://youtu.be/8eZfUyk-3bk ആഗസ്റ്റ് 18 - വിശുദ്ധ ഹെലേന | Saint Helena കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവും യേശുവിന്റെ കുരിശ്‌ പിൽക്കാലത്ത്‌ കണ്ടെത്തിയ ആളുമായ വിശുദ്ധ ഹെലേന രാജ്ഞിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Thursday of week 20 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 18 Aug 2022 Thursday of week 20 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.അങ്ങനെ, അങ്ങയെ എല്ലാറ്റിലും,എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്നഅങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ 36:23-28നിങ്ങള്‍ക്കു … Continue reading Thursday of week 20 in Ordinary Time