Day: August 11, 2022
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr. Anil Dev. IMS 12-08-2022
Kripa Dhara
Powerful Adoration I August 11 Thursday 3.00 PM I Divine Mercy
സന്തോഷത്തോടെ കൊടുക്കുക | Fr Naveen Ukken Powerful Message
Fr. Bijil Chakkiath MSFS Powerful Talk I To Get Relief from Depression Thoughts
തെരെസും ഈശോയും കൊച്ച് കൊച്ച് ചിന്തകളും|SHORTS
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 11th of August 2022
ഇന്നത്തെ മനുഷ്യന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒന്ന് കേട്ട് നോക്ക്..#frjinupallipatt #new
സ്നേഹം തിരിച്ചറിയേണ്ടതോ? അതോ തേടി നടക്കേണ്ടതോ? | BISHOP THARAYIL | EPI 02 | MAACTV
Meta’s chatbot says company ‘exploits people’ for money – BBC News
Madre De Deus / Mother of God
Madre De Deus / Mother of God | My New Digital Drawing
Friday of week 19 in Ordinary Time | Saint Jane Frances de Chantal
🌹 🔥 🌹 🔥 🌹 🔥 🌹 12 Aug 2022 Friday of week 19 in Ordinary Time or Saint Jane Frances de Chantal, Religious Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,പരിശുദ്ധാത്മാവാല്‍ ഉദ്ബോധിതരായിഅങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.ദത്തുപുത്രരുടെ ചൈതന്യംഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്ഞങ്ങള് അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Friday of week 19 in Ordinary Time | Saint Jane Frances de Chantal
കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും
കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും മുമ്പേതന്നെ മതപരമായ കാര്യങ്ങളിൽ അതിവൈകാരികത പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗം ഇപ്പോൾ കൂടുതൽ അസഹിഷ്ണുക്കളായി മാറികൊണ്ടിരിക്കുന്നതായിട്ടാണ് ചില സമീപകാലസംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിന് ഉത്തമ തെളിവാണ് മതനിന്ദ, പ്രവാചകനിന്ദ തുടങ്ങിയ വിവാദങ്ങളും കോലാഹലങ്ങളും ഇപ്പോൾ കേരളത്തിലും നിരന്തര വാർത്തയായി മാറിയിരിക്കുന്നത്. ഒരേസമയം മതമൗലികവാദത്തിന്റെയും അനുബന്ധ തീവ്രവാദ പ്രവർത്തനങ്ങളുടെയും രൂക്ഷത വർദ്ധിച്ചുകൊണ്ടിരിക്കുകയും, എന്നാൽ ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടാൻ പാടില്ല എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു സ്ഥിതിവിശേഷം ഇന്നത്തെ കേരളത്തിലുണ്ട്. കഴിഞ്ഞ ഏതാനും … Continue reading കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും
അസ്സീസ്സിയിലെ വിശുദ്ധ ക്ലാര പുണ്യവതി, ഓഗസ്റ്റ് 11
ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു: "നീ മരിക്കേണ്ടി വരും". "എന്താ പറഞ്ഞത്? "ക്ലാര മനസ്സിലാവാതെ ചോദിച്ചു." കുരിശിൽ, ക്രിസ്തുവിനോടൊത്ത് " ഫ്രാൻസിസ് മറുപടിയായി പറഞ്ഞു. അതിനവൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പ്രഭുകുടുംബത്തിൽ ജനിച്ച് കൊട്ടാരം പോലുള്ള വീട്ടിൽ വളർന്ന ക്ലാര പതിനാറ് വയസ്സുള്ളപ്പോൾ ഫ്രാൻസിസിനെ പറ്റി കേട്ടു തുടങ്ങിയതാണ്. സമ്പന്നകുടുംബത്തിലെ ആർഭാടങ്ങളും പിതാവിന്റെ സ്വത്തും ഒക്കെ ഈശോയെപ്രതി വേണ്ടെന്നു വെച്ച് ദാരിദ്ര്യമണവാട്ടിയുടെ കയ്യും പിടിച്ചു ഇറങ്ങിതിരിച്ച ആ യുവാവ് ഫ്രാൻസിസ്കൻ സഭക്ക് രൂപം കൊടുത്തത് നാട്ടിൽ പാട്ടാണ്. … Continue reading അസ്സീസ്സിയിലെ വിശുദ്ധ ക്ലാര പുണ്യവതി, ഓഗസ്റ്റ് 11
ദൈവം കൂടെയുള്ളപ്പോൾ ഉള്ള പ്രശ്നം The problem when the Lord is with us! Thomas Vazhacharickal
https://youtu.be/1riKTx5T5_I 7 mins: ദൈവം കൂടെയുള്ളപ്പോൾ ഉള്ള പ്രശ്നം_The problem when the Lord is with us! Thomas Vazhacharickal This video is taken from online retreat no. 128 by Fr. Thomas Vazhacharickal 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ … Continue reading ദൈവം കൂടെയുള്ളപ്പോൾ ഉള്ള പ്രശ്നം The problem when the Lord is with us! Thomas Vazhacharickal
Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52
https://youtu.be/HGcTx1hA-AA Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52 | Joshy Thuppalanjiyil MCBS ഞായറാഴ്ച പ്രസംഗം Sanathana Divyakarunya Vidyapeetham│Bro. Joshy Thuppalanjiyil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.comFacebookYouTube: https://www.youtube.com/channel/UCl6V. mcbs #sanathanaseminary … Continue reading Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52
St John Berchmans
St John Berchmans ആഗസ്റ്റ് 13 അൾത്താരബാലന്മാരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ ബർക്കുമൻസിന്റെ തിരുനാൾ (My digital art St John Berchmans) St John Berchmans
St. Philomena HD
St. Philomena HD ആഗസ്റ്റ് 11 ധീര രക്തസാക്ഷിണിയായ വിശുദ്ധ ഫിലോമിനയുടെ തിരുനാൾ ആശംസകൾ Saint Philomena
ദിവൃകാരുണ്യത്തിന്റെ പങ്കാളി
ദിവൃകാരുണ്യത്തിന്റെ പങ്കാളിപാറയ്ക്കലച്ചൻ നിറഞ്ഞ നിശബ്ദതയിൽഅറിഞ്ഞ ക്രിസ്തുവിനായ്അലഞ്ഞു നടന്നു നീ.വെയിലറിയാതെമഴയറിയാതെമിഷനറിയായിഅറിഞ്ഞ ഇടങ്ങളിൽഅനുഗ്രഹമായി …ക്രിസ്തുവിനായിഅർപ്പിച്ച ജീവിതംഅർപ്പിച്ചു തീർന്നിതാ ഇവിടെ …. ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ - തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. നീ പകർന്നതെല്ലാംപ്രാണനിലേറ്റി ഞാൻപ്രയാണം തുടങ്ങിഉയിരേ നിനക്കായ്രാവിനെ പകലാക്കിഓടി നടന്നു ഞാൻ!ഒരുമിച്ചു നമ്മൾ ഒഴുകിതളർച്ചയിൽ എന്നെ തഴുകിആഴമായ്ആർദ്രമായ്കുർബാനയായ് ഞാൻ തീരാൻ! ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ - തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. ഓ പുരോഹിതാ,ക്രിസ്തുവിൻ സമർപ്പിതാ,നിന്റെ വാക്കുകൾനിന്റെ ചെയ്തികൾഅഴകായ് എന്നുംഓർമയിൽ നിറയുംനിൻ സന്യാസ ജീവിതംനിന്റെ പൗരോഹിത്യം.ഞങ്ങളുടെ … Continue reading ദിവൃകാരുണ്യത്തിന്റെ പങ്കാളി
പരകോടി
ആത്മീയജീവിതത്തിൻ്റെ മുഴുവൻ പരകോടിയാണ് ദിവ്യകാരുണ്യം.…………………………………………..വി.തോമസ് അക്വീനാസ് ഞങ്ങളെ നിരന്തരം വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Men do not fear a powerful hostile army as the powers of hell fear the name and protection of Mary.St. Bonaventure❤️🔥🌹 Good Morning…. Have a fruitful day… Festal greetings of St. Clare of Assisi
Fr Joy Parackal MCBS, Status Video
https://youtube.com/shorts/67J-7g1SJG8?feature=share Fr Joy Parackal MCBS, Status Video
ഞാൻ ചൂളിപ്പോയി ! എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല – Mar Raphael Thattil
https://youtu.be/RiWlCDNDhVw ഞാൻ ചൂളിപ്പോയി ! എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല - Mar Raphael Thattil ഞാൻ ചൂളിപ്പോയി !എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല, വേറെ വല്ല പിതാക്കന്മാരായിരുന്നെങ്കിൽ അപ്പോ അവനെ ശരിപ്പെടുത്തിയേനെ…Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
ആഗസ്റ്റ് 11 വിശുദ്ധ ക്ലാര | Saint Clare of Assisi
https://youtu.be/CBggLkLsCAk ആഗസ്റ്റ് 11 - വിശുദ്ധ ക്ലാര | Saint Clare of Assisi ക്രിസ്തീയ ദാരിദ്ര്യത്തിന്റെ അപ്പസ്തോലനായിരുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ആദ്ധ്യാത്മിക മലർവാടിയിൽ വിരിഞ്ഞ സുന്ദരകുസുമം, അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.