മൽസ്യ തൊഴിലാളികൾ രാജ്യത്തിന്റെ കാവൽക്കാർ മുൻ ജില്ലാ കലക്ടർ

https://youtu.be/jGXnukXEe9k മൽസ്യ തൊഴിലാളികൾ രാജ്യത്തിന്റെ കാവൽക്കാർ മുൻ ജില്ലാ കലക്ടർ മൽസ്യ തൊഴിലാളികൾ രാജ്യത്തിന്റെ കാവൽക്കാർ മുൻ ജില്ലാ കലക്ടർDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv #collecter

Advertisement

Wednesday of week 22 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 31 Aug 2022 Wednesday of week 22 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ,നന്മയായ സകലതും അങ്ങയുടേതാണല്ലോ.ഞങ്ങളുടെ ഹൃദയങ്ങളില്‍അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാംഞങ്ങളില്‍ പരിപോഷിപ്പിക്കാനുംപരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 3:1-9ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്റെ … Continue reading Wednesday of week 22 in Ordinary Time 

REVIVE 2022 || വിശുദ്ധീകരണ ധ്യാനം || Day 2 || FR JAISON THRIKKOYIKKAL MCBS

https://youtu.be/OHVQJz1yOwE REVIVE 2022 || വിശുദ്ധീകരണ ധ്യാനം|| #Day_2 || FR JAISON THRIKKOYIKKAL MCBS REVIVE 2022 || വിശുദ്ധീകരണ ധ്യാനം || RENEWAL RETREAT || FR JAISON THRIKKOYIKKAL MCBS #Day 1 || Online Retreat || ZIM +ആത്മീയ വിഭവങ്ങൾക്ക് Zion Innovation Media YouTube Channel ലും Facebook പേജും സന്ദർശിക്കുക.നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങളെ അറിയിക്കുകഇമെയിൽ: mcbszionmedia@gmail.com whatsapp no. +919900880754 https://forms.gle/Hu62GKsWJUFKKJVG6 ഈ ശുശ്രൂഷയിൽ പങ്കുചേർന്ന് ഞങ്ങളോടൊപ്പം ദൈവരാജ്യം … Continue reading REVIVE 2022 || വിശുദ്ധീകരണ ധ്യാനം || Day 2 || FR JAISON THRIKKOYIKKAL MCBS

REVIVE 2022 || വിശുദ്ധീകരണ ധ്യാനം || Day 1 || FR JAISON THRIKKOYIKKAL MCBS

https://youtu.be/dCU66YbzFJY REVIVE 2022 || വിശുദ്ധീകരണ ധ്യാനം || #Day_1 || FR JAISON THRIKKOYIKKAL MCBS REVIVE 2022 || RENEWAL RETREAT || FR JAISON THRIKKOYIKKAL MCBS #Day 1 || Online Retreat || ZIM +ആത്മീയ വിഭവങ്ങൾക്ക് Zion Innovation Media YouTube Channel ലും Facebook പേജും സന്ദർശിക്കുക.നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങളെ അറിയിക്കുകഇമെയിൽ: mcbszionmedia@gmail.com whatsapp no. +919900880754 https://forms.gle/Hu62GKsWJUFKKJVG6 ഈ ശുശ്രൂഷയിൽ പങ്കുചേർന്ന് ഞങ്ങളോടൊപ്പം ദൈവരാജ്യം പ്രഘോഷിക്കുന്നതിനും പ്രാർത്ഥനാകരങ്ങൾ … Continue reading REVIVE 2022 || വിശുദ്ധീകരണ ധ്യാനം || Day 1 || FR JAISON THRIKKOYIKKAL MCBS

The 9 Beads Chaplet of Saint Padre Pio (with powerful intercession prayer)

https://youtu.be/B2_DRTKSrTA The 9 Beads Chaplet of Saint Padre Pio (with powerful intercession prayer) The 9 Beads Chaplet of Saint Padre Pio (prayer text below) | This chaplet beseeches the Lord for requested grace through the intercession of His humbled servant, Saint Padre Pio of Pietrelcina. RELATED PRAYERS: Padre Pio's Most Powerful Healing Prayer - https://youtu.be/nkfikB3FbUMPadreContinue reading The 9 Beads Chaplet of Saint Padre Pio (with powerful intercession prayer)

Madhuvoorum | Aima Classic Latest Onam Song | Mathews Payyappilly | Manu Vardhan | Rosina Peety | Sandeep Peter

https://youtu.be/84VHhlv-l-U Madhuvoorum | Aima Classic Latest Onam Song | Mathews Payyappilly | Manu Vardhan | Rosina Peety | Sandeep Peter 2021 ലെ ഏറ്റവും പുതിയ ഓണപാട്ട്‌(മധുവൂറും തിരുവോണം) തെയ് തെയ് തക തെയ് തെയ് തക തെയ്‌ താരോ തേയ്തൊ (2) ഹരിതചാരുതയിൽ പുളകമണിയുമൊരു കേരനിരകളുടെ നാട്ടിൽ, Lyric's/Rosina Peety Music/Fr.Mathews Payyappilly mcbs Vocal/Manuvardhan Bgm/Bagio Babu Production/IRIS Production(Dubai) [Note: Please plug in your … Continue reading Madhuvoorum | Aima Classic Latest Onam Song | Mathews Payyappilly | Manu Vardhan | Rosina Peety | Sandeep Peter

ആഗസ്റ്റ് 30 വിശുദ്ധ ഫിയാക്കർ | Saint Fiacre

https://youtu.be/lyKAWI1X9P0 ആഗസ്റ്റ് 30 - വിശുദ്ധ ഫിയാക്കർ | Saint Fiacre രോഗശാന്തി നൽകുവാൻ പ്രത്യേകവരം ലഭിച്ചിരുന്ന വിശുദ്ധ ഫിയാക്കറിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 30 അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍

♦️♦️♦️ August 3️⃣0️⃣♦️♦️♦️അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദൈവഭക്തിയില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സിലെ മിയൂക്സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടുത്തെ മെത്രാനായിരുന്ന വിശുദ്ധ … Continue reading August 30 അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍

പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ്

പ്രസക്തി ഒട്ടും ചോരാത്ത #എട്ടുനോമ്പ് 🙏 നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാളിനു ഒരുക്കമായി സഭ പരിശുദ്ധമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണല്ലോ. കേരളസഭയെ, പ്രത്യേകിച്ച് മാർത്തോമാക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ടുനോമ്പ് നമ്മുടെ പാരമ്പര്യത്തിനോട് ഇഴകി ചേർന്നുകിടക്കുന്നതാണ്. ആത്മീയമായ ഒരു ഒരുക്കം ആണെങ്കിലും എട്ടുനോമ്പ് ഒരുപാട് മറ്റ് തരത്തിലുള്ള മാനങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. എട്ടുനോമ്പിന്റെ ഐതിഹ്യം പരിശോധിച്ചാൽ തന്നെ നമുക്ക് അത് മനസിലാകും. ഐതീഹ്യം എട്ടുനോമ്പിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. എല്ലാം തന്നെ വിരൽ … Continue reading പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ്

Saint Euprasiamma | Tuesday of week 22 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 30 Aug 2022 Saint Euprasiamma, Virgin or Tuesday of week 22 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന എല്ലാ വിശുദ്ധിയുടെയും ഉറവിടവും കര്‍ത്താവുമായ ദൈവമേ,അങ്ങേ ജാതനായ ഏകപുത്രനെഅവകാശവും ഓഹരിയുമായി സ്വീകരിക്കാന്‍വിശുദ്ധ എവുപ്രാസ്യയെ അങ്ങു നയിച്ചുവല്ലോ.അങ്ങയോടു ഗാഢമായി ഐക്യപ്പെടാനുംഭക്തിസ്‌നേഹത്തോടെ അങ്ങയെ ശുശ്രൂഷിക്കാനുംഞങ്ങള്‍ക്ക് അനുഗ്രഹംനല്കണമേ.അങ്ങനെ, അവസാനം ഞങ്ങള്‍അങ്ങേ നിത്യമഹത്ത്വത്തില്‍ എത്തിച്ചേരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saint Euprasiamma | Tuesday of week 22 in Ordinary Time

ആഗ്രഹം

ദിവ്യസക്രാരിയുടെ മുന്നിൽ ഒരു ജീവിതം മുഴുവൻ ചെലവഴിക്കുക എന്നതാണെൻ്റെ ആഗ്രഹം.…………………………………………..വി. എവുജിൻ ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുരക്തമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Trust and trust alone should lead us to love.”~ St Therese of Lisieux🌹🔥❤️Good Morning…. Have a glorious day…