🌹 🔥 🌹 🔥 🌹 🔥 🌹 24 Aug 2022 Saint Bartholomew, Apostle - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അപ്പോസ്തലനായ വിശുദ്ധ ബര്‍ത്തലോമിയഅങ്ങേ പുത്രനെ വിശ്വസ്തമനസ്സോടെ ആശ്ലേഷിച്ച വിശ്വാസംഞങ്ങളില്‍ ശക്തിപ്പെടുത്തണമേ.അദ്ദേഹത്തിന്റെ പ്രാര്‍ഥനകളാല്‍,അങ്ങേ സഭ സകല ജനതകള്‍ക്കുംരക്ഷയുടെ കൂദാശയായിത്തീരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി 21:9-14നഗരത്തിന്റെ മതിലിലെ പന്ത്രണ്ട് അടിസ്ഥാനങ്ങളില്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ … Continue reading Saint Bartholomew, Apostle
Day: August 23, 2022
മഠത്തിൽ ഇനി ചേരണോ വേണ്ടയോ?? ഇത് കണ്ടിട്ട് പോരെ തീരുമാനം? 🤥😳☹️😕🤐 കന്യാസ്ത്രീയുടെ പാവാട Short Film 2022
https://youtu.be/P2ko2l6no9o Watch "മഠത്തിൽ ഇനി ചേരണോ വേണ്ടയോ?? ഇത് കണ്ടിട്ട് പോരെ തീരുമാനം? 🤥😳☹️😕🤐 കന്യാസ്ത്രീയുടെ പാവാട - Short Film 2022" on YouTube
പരാജയപ്പെട്ടു നിൽക്കുന്നവർ ഇനി ഇതൊന്ന് കേൾക്കണേ|Fr.Jince Cheenkallel|You’ll Sing The Psalm Of Joy|
ചന്തമുള്ളൊരു മുഖത്തിന് ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ
ചന്തമുള്ളൊരു മുഖത്തിന് ചന്തമുള്ള പേര് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ 1586, ഏപ്രിൽ 20 ന് ഗ്യാസ്പർ ഡി ഫ്ലോറെസിനും മരിയ ഒലിവക്കും സുന്ദരിയായ ഒരു മകൾ പിറന്നു. മെയ് 25 പന്തക്കുസ്ത ഞായറിൽ , ഇസബെല്ല ഡി ഫ്ലോറെസ് എന്ന് പേരിട്ടുകൊണ്ട് അവരവൾക്ക് മാമോദീസ നൽകി. സ്പെയിനിൽ നിന്നുള്ള അവളുടെ മാതാപിതാക്കൾ ആദ്യം പ്യൂട്ടോ റിക്കോയിലും പിന്നീട് ലിമയിലും താമസമാക്കിയവർ ആയിരുന്നു. ഇന്ത്യയിൽ നിന്നുള്ള അവളുടെ ആയ, കുഞ്ഞിന്റെ റോസാപ്പൂ നിറത്തിലുള്ള മൃദൂലമായ കവിളുകൾ കണ്ട് സ്പാനിഷ് … Continue reading ചന്തമുള്ളൊരു മുഖത്തിന് ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 23rd of August 2022
റവ. ഫാ. മാർട്ടിൻ പുളിക്കൽ O.Carm🔴 നവനാൾ കുർബാന │വി. ഏവുപ്രാസ്യാ അതിരൂപതാ തീർത്ഥകേന്ദ്രം│2022 AUG 23
St Bartholomew Apostle HD
August 24 St Bartholomew Apostle HD St Bartholomew Apostle
August 23 ലിമായിലെ വിശുദ്ധ റോസ
♦️♦️♦️ August 2️⃣3️⃣♦️♦️♦️ലിമായിലെ വിശുദ്ധ റോസ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ 'വിശുദ്ധ പുഷ്പമാണ്' ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ … Continue reading August 23 ലിമായിലെ വിശുദ്ധ റോസ
വരപ്രസാദം
വറ്റാത്ത ഉറവയിൽ നിന്നെന്നപോലെ ദിവ്യകാരുണ്യത്തിൽ നിന്നും വരപ്രസാദം അനസ്യൂതം ഒഴുകുന്നു.…………………………………………..സാക്രോസാർത്തും കോൺസിലിയും രോഗികൾക്ക് സൗഖ്യം നൽകുന്ന തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The more I contemplate God, the more God looks on me. The more I pray to him, the more he thinks of me too.”~ St. Bernard of Clairvaux🌹🔥❤️ Good Morning…. Have a Joyful day….