January 2023
-

The Book of 2 Kings, Chapter 4 | 2 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 4 വിധവയുടെ എണ്ണ 1 പ്രവാചകഗണത്തില്‍ ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവ് മരിച്ചിരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന്… Read More
-

The Book of 2 Kings, Chapter 3 | 2 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 3 ഇസ്രായേലും മൊവാബ്യരും തമ്മില്‍യുദ്ധം 1 യൂദാരാജാവായയഹോഷാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍രാജാവായി. അവന്‍ പന്ത്രണ്ടുവര്‍ഷം ഭരിച്ചു.2 അവന്‍… Read More
-

The Book of 2 Kings, Chapter 2 | 2 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 2 ഏലിയാ സ്വര്‍ഗത്തിലേക്ക് 1 കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍നിന്നു വരുകയായിരുന്നു.2 ഏലിയാ എലീഷായോടു പറഞ്ഞു:… Read More
-

The Book of 2 Kings, Chapter 1 | 2 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 1 ഏലിയായും അഹസിയായും 1 ആഹാബിന്റെ മരണത്തിനുശേഷം മൊവാബ് ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.2 സമരിയായില്‍വച്ച് അഹസിയാ മട്ടുപ്പാവില്‍നിന്നു വീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു… Read More
-

The Book of 2 Kings, Introduction | 2 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation
സാമുവലിന്റെ ജനനംമുതല്‍ ദാവീദ്‌രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ്… Read More
-

The Book of 2 Kings | രാജാക്കന്മാരുടെ രണ്ടാം പുസ്തകം | Malayalam Bible | POC Translation
The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation Read More
-

The Book of 1 Kings, Chapter 22 | 1 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 22 മിക്കായാ മുന്നറിയിപ്പു നല്‍കുന്നു 1 മൂന്നു വര്‍ഷത്തേക്ക് സിറിയായും ഇസ്രായേലും തമ്മില്‍യുദ്ധമുണ്ടായില്ല.2 മൂന്നാംവര്‍ഷം യൂദാരാജാവായയഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.3 ഇസ്രായേല്‍രാജാവ് തന്റെ സേവ… Read More
-

The Book of 1 Kings, Chapter 21 | 1 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 21 നാബോത്തിന്റെ മുന്തിരിത്തോട്ടം 1 ജസ്രേല്‍ക്കാരനായ നാബോത്തിന് ജസ്രേലില്‍ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.2 ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു:… Read More
-

The Book of 1 Kings, Chapter 20 | 1 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 20 സിറിയായുമായിയുദ്ധം 1 സിറിയാരാജാവായ ബന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേര്‍ന്നു. അവന്‍ ചെന്നു സമരിയായെ… Read More
-

The Book of 1 Kings, Chapter 19 | 1 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 19 ഏലിയാ ഹോറെബില്‍ 1 ഏലിയാ ചെയ്ത കാര്യങ്ങളും, പ്രവാചകന്‍മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ജസെബെലിനോടു പറഞ്ഞു:2 അപ്പോള്‍ അവള്‍ ദൂതനെ അയച്ച്… Read More
-

The Book of 1 Kings, Chapter 18 | 1 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 18 ഏലിയായും ബാലിന്റെ പ്രവാചകന്‍മാരും 1 ഏറെനാള്‍ കഴിഞ്ഞ്, മൂന്നാംവര്‍ഷം കര്‍ത്താവ് ഏലിയായോടു കല്‍പിച്ചു: നീ ആഹാബിന്റെ മുന്‍പില്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍… Read More
-

The Book of 1 Kings, Chapter 17 | 1 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 17 ഏലിയായും വരള്‍ച്ചയും 1 ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ… Read More
-

The Book of 1 Kings, Chapter 16 | 1 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 16 1 ഹനാനിയുടെ മകന്‍ യേഹുവഴി കര്‍ത്താവ് ബാഷായ്‌ക്കെതിരേ അരുളിച്ചെയ്തു:2 ഞാന്‍ നിന്നെ പൊടിയില്‍നിന്നുയര്‍ത്തി, എന്റെ ജനമായ ഇസ്രായേലിന്റെ രാജാവാക്കി. എന്നാല്‍, നീ… Read More
-

The Book of 1 Kings, Chapter 15 | 1 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 15 അബിയാം 1 നെബാത്തിന്റെ മകന്‍ ജറോബോവാമിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബിയാം യൂദായില്‍ ഭരണം ആരംഭിച്ചു.2 അവന്‍ മൂന്നുവര്‍ഷം ജറുസലെമില്‍ ഭരിച്ചു;… Read More
-

The Book of 1 Kings, Chapter 14 | 1 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 14 ജറോബോവാമിനു ശിക്ഷ 1 അക്കാലത്ത് ജറോബോവാമിന്റെ മകന്‍ അബിയാ രോഗബാധിതനായി.2 ജറോബോവാം ഭാര്യയോടു പറഞ്ഞു: നീ എഴു ന്നേറ്റ് എന്റെ ഭാര്യയാണെന്ന്… Read More
-

The Book of 1 Kings, Chapter 13 | 1 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 13 ബഥേലിനെതിരേ പ്രവചനം 1 ജറോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്‍ക്കുമ്പോള്‍, കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഒരുദൈവപുരുഷന്‍ യൂദായില്‍നിന്നു ബഥേലില്‍ വന്നു.2 കര്‍ത്താവ് കല്‍പിച്ചതുപോലെ അവന്‍… Read More
-

The Book of 1 Kings, Chapter 12 | 1 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 12 രാജ്യം വിഭജിക്കപ്പെടുന്നു 1 ഇസ്രായേല്‍ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.2 നെബാത്തിന്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ… Read More
-

The Book of 1 Kings, Chapter 11 | 1 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 11 സോളമന്റെ അധഃപതനം 1 സോളമന്‍രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ… Read More
-
ദിവ്യകാരുണ്യസ്നേഹം
ദൈവമേ എത്ര മഹത്തരമാണ് നിന്റെദിവ്യകാരുണ്യസ്നേഹം!സ്നേഹിക്കാനുംസ്നേഹിക്കപ്പെടാനുംസന്ദര്‍ശിക്കാനുംസന്ദര്‍ശിക്കപ്പെടാനും നീഅപ്പത്തിന്റെ രൂപത്തില്‍ആഗതനാകുന്നു!– – – – – – – – – – – – – – –… Read More
-
Happy Republic Day India 2023 | Republic Day Status | Republic Day WhatsApp Status 2023
#Shorts | Happy Republic Day India 2023 | Republic Day Status | Republic Day WhatsApp Status 2023 Read More
-
Happy Republic day Status 🇮🇳 26 January 2023 🇮🇳 4k Full screen WhatsApp Status
Happy Republic day Status 🇮🇳 26 January 2023 🇮🇳 4k Full screen WhatsApp Status Read More
-
26 जनवरी Special देशभक्ति गीत 26 January Song | Republic Day Song देशभक्ति गीत Desh Bhakti
26 जनवरी Special देशभक्ति गीत – 26 January Song | Republic Day Song – देशभक्ति गीत – Desh Bhakti INDIA❤… Read More
-
Republic Day Parade Live: ‘कर्तव्य पथ’ पर निकला New India ! | Republic Day 2023 | Draupadi Murmu
Republic Day Parade Live: ‘कर्तव्य पथ’ पर निकला New India ! | Republic Day 2023 | Draupadi Murmu #republicday2023 #republicday… Read More
-

January 26 വിശുദ്ധ തിമോത്തിയോസും തീത്തൂസും
⚜️⚜️⚜️ January 2️⃣6️⃣⚜️⚜️⚜️വിശുദ്ധ തിമോത്തിയോസും തീത്തൂസും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന… Read More
