India Government

PM India Aadhaar (UIDAI) NGO Darpan Biodiversity Board Forest Deparment Gas Booking – Indane High Court of Kerala India Government Supreme Court of India India Post Pin Code Search Pin Codes KSEB Self Service FCRA Login IRCTC Login

നവദമ്പതികളെ പൊട്ടിച്ചിരിപ്പിച്ച യുവവൈദികന്റെ ഉപദേശം…വിവാഹം കഴിഞ്ഞ് 8 വര്‍ഷമായ സുഹൃത്തിന്റെ സംശയം..

https://youtu.be/cj8YqkCm0EU

ദൈവത്തിന്റെ മുന്നറിയിപ്പുകൾ

1912 ഏപ്രിൽ 10 ബുധനാഴ്ച, ടൈറ്റാനിക് അവളുടെ 'മെയ്ഡൻ വോയേജ്' നടത്തി. ആ കന്നിയാത്ര അവളുടെ ഒടുവിലെ യാത്ര കൂടിയായിരുന്നെന്ന് നമുക്കൊക്കെ അറിയാം. ഷിപ്പ്ബിൽഡർ തോമസ് ആൻഡ്രൂസിനോട് ടൈറ്റാനിക് എത്ര സുരക്ഷിതമാണെന്ന റിപ്പോർട്ടരുടെ ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞത് 'ദൈവത്തിന് പോലും ഈ കപ്പൽ മുക്കാൻ കഴിയില്ല' എന്നാണ് ! ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആ ആദ്യയാത്ര പോലും പൂർത്തിയാക്കാൻ കഴിയാതെ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അവൾ താണു. ടൈറ്റാനിക്കിൽ യാത്ര ചെയ്യാനുള്ളവർക്കുള്ള ടിക്കറ്റ് … Continue reading ദൈവത്തിന്റെ മുന്നറിയിപ്പുകൾ

ആരംഭം

ഓരോ ദിനവും ഞാൻ ആരംഭിക്കുന്നത് അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു കൊണ്ടാണ്.…………………………………………..വി. മദർ തെരേസ യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. There is nothing so great as the Eucharist. If God had something more precious, He would have given it to us.St. John Vianney🌹🔥❤️ Good Morning….Festal Blessings of St. John Maria Vianney…..

ആഗസ്റ്റ് 4 വിശുദ്ധ ജോൺ മരിയ വിയാനി | Saint John Mary Vianney

https://youtu.be/rPrkvJvFHcA ആഗസ്റ്റ് 4 - വിശുദ്ധ ജോൺ മരിയ വിയാനി | Saint John Mary Vianney വൈദികരുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ. എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കാം. വിശുദ്ധന്റെ ജീവചരിത്രം ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 4 വിശുദ്ധ ജോണ്‍ മരിയ വിയാന്നി

♦️♦️♦️ August 0️⃣4️⃣♦️♦️♦️വിശുദ്ധ ജോണ്‍ മരിയ വിയാന്നി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1786-ല്‍ ഫ്രാൻസിലെ ഡാര്‍ഡില്ലിയിലാണ് വിശുദ്ധ ജോൺ വിയാന്നി ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ വിദ്യാലയങ്ങളും, ദേവാലയങ്ങളും അടക്കപ്പെട്ടിരുന്ന ഒരു കാലമായിരിന്നു അത്. കൂടാതെ അക്കാലത്ത് പുരോഹിതന്‍മാര്‍ക്ക് അഭയം നല്‍കുന്നവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ഡാര്‍ഡില്ലിയിലെ വിയാന്നികളുടെ തോട്ടത്തില്‍ അവര്‍ പുരോഹിതര്‍ക്ക് അഭയം നല്‍കിയിരുന്നു. വിശുദ്ധനെ പ്രഥമ ദിവ്യകാരുണ്യത്തിനായി തയ്യാറാക്കിയത് അതില്‍ ഉള്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ ജോണ്‍ കളിമണ്ണുകൊണ്ട് മാതാവിന്റെ … Continue reading August 4 വിശുദ്ധ ജോണ്‍ മരിയ വിയാന്നി