Vinnin Azhake | Samadhanaranji

Advertisements

ഒക്ടോബർ – ജപമാലമാസം.
നഷ്ടപ്പെട്ടുപോയ സമാധാനവും ശാന്തിയും ലോകത്തിനു മുഴുവൻ തിരിച്ചു നല്കണമേ എന്നു എല്ലാ ഹൃദയങ്ങളും ഒരുമിച്ച് പ്രാർത്ഥിക്കേണ്ട സമയം. സമാധാനരാജാവിനോട് സമാധാനരാജ്ഞി വഴിയുള്ള ഒരു അപേക്ഷയും നിരസിക്കില്ല എന്ന വലിയ വിശ്വാസത്തിൽ അടിയുറച്ചു നമുക്ക് പ്രാർത്ഥിക്കാം.

Roseena Peety യുടെ വരികൾക്ക് Fr Mathews Payyappilly MCBS ഈണം നൽകിയപ്പോൾ അതിനു സ്വരം കൊടുത്തത് പ്രശസ്ത ഗായിക സിസിലി. അനിൽ ബി സ് ഓർക്കസ്ട്രേഷൻ നടത്തിയ ഈ ഗാനത്തിന് ഗ്രാമി അവാർഡ് ജേതാവ് മനോജ്‌ ജോർജിന്റെ മാന്ത്രിക വിരലുകൾ കൂടുതൽ ലയമാധുരി നൽകിയിരിക്കുന്നു. ജോഷി എബ്രഹാമിന്റെ സഹകരണത്തോടെ Our Lady Queen of Peace Syro Malabar Catholic Church, Litherland നിങ്ങൾക്കായി സമർപ്പിക്കുന്നു..
Special Thanks to
Studios/AGNEL MEDIA (ആഗ്നൽ മീഡിയ) pampady
BIJU JOHN & Geetham kochi
Mixed & mastered by Jinto John, Geetham kochi.

🌲 സമാധാനരാജ്ഞി 🌲: ജപമണികളിലൂടെ അമ്മയുടെ കൈകുഞ്ഞിലേക്ക് ഒരു യാത്ര.

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading