Rev. Fr Sebastian Parathanam MCBS

ബഹു. സെബാസ്റ്റ്യൻ പറത്താനത്തച്ചൻ്റെ പതിനൊന്നാം ചരമ വാർഷികം. 🌻

ജീവിതരേഖ
ജനനം : 04- 12- 1936
സഭാ പ്രവേശം: 16-06- 1957
പ്രഥമ വ്രതവാഗ്ദാനം: 19- 05- 1959
തിരുപ്പട്ടം: 16- 12- 1967
മരണം: 03- 08 – 2011

💐ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ വെള്ളാപ്പള്ളി സെൻ്റ് തോമസ് ഇടവകാംഗം

💐കർത്താവിൻ്റെ ശുശ്രൂഷകനാകാൻ എന്തു ത്യാഗവും സഹിക്കാൻ സന്നദ്ധനായ വൈദീക വിദ്യാർത്ഥി.

💐ദിവ്യകാരുണ്യ മിഷനറി സഭയിലെ പ്രഗൽഭനായിരുന്ന വചനപ്രഘോഷകൻ.

💐നവ സന്യാസ ഗുരു

💐1983 മുതൽ 1989 വരെ ജനറൽ കൗൺസിലർ

💐സന്നിധാന ആശ്രമസ്ഥാപനത്തിലെ നിർണായക വ്യക്തിത്വം

💐സഭാ നിയമ നവീകരണത്തിൽ കമ്മറ്റി ചെയർമാൻ

💐കേരളത്തിലെ മിക്ക രൂപതകളിലും മേജർ സെമിനാരികളിലും വൈദീകർക്കും സെമിനാരികാർക്കുമായി ധ്യാനങ്ങൾ നടത്തി

💐സനാതന സെമിനാരിയിലെ ആദ്യ ആദ്ധ്യാത്മിക നിയന്താവ്.

💐വിവിധ ഭവനങ്ങളിൽ ആശ്രമ ശ്രേഷ്ഠൻ

💐2011 ആഗസ്റ്റ് മാസം മൂന്നാം തീയതി രാത്രി 10:15 നു കോട്ടയം SH Medical Centre ൽ വച്ചു മരണം.

❤️ജീവിത സുകൃതങ്ങൾ❤️
💮ദിവ്യകാരുണ്യ ഭക്തൻ
💮സന്യാസ പ്രതിഷ്ഠയും താപസികതയും വിലമതിച്ച വ്യക്തിത്വം.
💮എളിമയോടെ വചനം സ്വീകരിച്ച് പ്രവാചകനെപ്പോലെ പ്രഘോഷിച്ചവൻ
💮സ്ഥിരോത്സാഹി

💮പ്രതിസന്ധികളിലും പ്രതീക്ഷയോടെ മുന്നേറിയവൻ
💮നല്ല ആദ്ധ്യാത്മിക വഴികാട്ടി
🗞️ഗ്രന്ഥങ്ങൾ
നീർച്ചാലിനരികെ, ആത്മകഥ
പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിൽ , 2010
വിതക്കാരും കൊയ്ത്തുകാരും, 2011

🌼”സന്യസ്തരുടെ ഹൃദയം എപ്പോഴും ദൈവസാന്നിദ്ധ്യത്താൽ നിറഞ്ഞിരിക്കണം. ഈശോയുമായുള്ള ആഴമായ സ്നേഹബന്ധമാണ് സന്യാസ ജീവിതത്തെ ധന്യമാക്കുന്നത്. ഈ ബന്ധത്തിൻ്റെ നിറവിലേ ഒരാൾക്കു സന്യാസിയാകുവാൻ സാധിക്കു.” ( നീർച്ചാലിനരികെ 13 – 14)🌼

Advertisements
Rev. Fr Sebastian Parathanam MCBS
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s